കരാട്ടെ ബെല്‍റ്റ് എക്‌സാമിനേഷന്‍ സംഘടിപ്പിച്ചു

കരാട്ടെ ബെല്‍റ്റ് എക്‌സാമിനേഷന്‍ സംഘടിപ്പിച്ചു

കോഴിക്കോട്: ജപ്പാന്‍ ഷിറ്റോ റിയോ കരാട്ടെ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ഹിമായത്തുല്‍ ഇസ് ലാം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ബെല്‍റ്റ് എക്‌സാമിനേഷന്‍ സംഘടിപ്പിച്ചു. വിജയികള്‍ക്കുള്ള ബെല്‍റ്റും സര്‍ട്ടിഫിക്കറ്റും സ്‌കൂള്‍ മാനേജര്‍ പി. കെ. വി അബ്ദുല്‍ അസീസ് വിതരണം ചെയ്തു. പി. ടി. എ പ്രസിഡന്റ് കെ. പി നൗഷാദ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ടി. പി മുഹമ്മദ് ബഷീര്‍ മുഖ്യ പ്രഭാഷണം നടത്തി. കരാട്ടെ ഇന്‍സ്ട്രക്ടര്‍ ഐശ്വര്യ, കെ. റിയാസ്, കെ. വി ഷാനി, ഷാനവാസ്, ആലിക്കോയ, ആതിര എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹെഡ്മാസ്റ്റര്‍ വി. കെ ഫൈസല്‍ സ്വാഗതവും സ്‌കൂള്‍ കായികാധ്യാപകന്‍ സി. ടി ഇല്‍ യാസ് നന്ദിയും പറഞ്ഞു.

 

 

കരാട്ടെ ബെല്‍റ്റ് എക്‌സാമിനേഷന്‍ സംഘടിപ്പിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *