ശബരിമലയില്‍ നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കും; എം.വി. ഗോവിന്ദന്‍

ശബരിമലയില്‍ നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കും; എം.വി. ഗോവിന്ദന്‍

തിരുവനന്തപുരം: ശബരിമലയില്‍ നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ ആളുകള്‍ ഇതിന്റെ ഭാഗമായുണ്ടെന്നും അവരെയെല്ലാം നിയമത്തിന്റെ മുന്നില്‍കൊണ്ടുവരുമെന്നും ശിക്ഷിക്കുമെന്നും അയ്യപ്പന് ഒരു നഷ്ടവും സംഭവിക്കാത്തരീതിയില്‍ എല്ലാം തിരിച്ചുപിടിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. സര്‍ക്കാര്‍ ഉത്തരവാദിത്തം നിര്‍വ്വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമലയിലെ സ്വര്‍ണക്കൊള്ള സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയില്‍ നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കും; എം.വി. ഗോവിന്ദന്‍

Share

Leave a Reply

Your email address will not be published. Required fields are marked *