മഹാ സമ്പര്‍ക്കം നടത്തി

മഹാ സമ്പര്‍ക്കം നടത്തി

കോഴിക്കോട്: അതിരൂപതയുടെ മെത്രാപ്പൊലീത്തന്‍ ഡോ.വര്‍ഗീസ് ചക്കാലക്കലിനെ കോഴിക്കോട് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. പി പ്രകാശ് ബാബുവിന്റെ നേതൃത്വത്തില്‍ മഹാ സമ്പര്‍ക്കം നടത്തി.ഉപാധ്യക്ഷന്‍ ജോയ് വളവില്‍, കൗണ്‍സിലര്‍ സരിത പറയേരി, അഡ്വ സബിത,മഹിളാ മോര്‍ച്ച സോഷ്യല്‍ മീഡിയ കണ്‍വീനര്‍ ഡോ ആനി സ്റ്റെഫി തുടങ്ങിയവര്‍ സമ്പര്‍ക്കത്തില്‍ പങ്കെടുത്തു.

 

 

മഹാ സമ്പര്‍ക്കം നടത്തി

 

Share

Leave a Reply

Your email address will not be published. Required fields are marked *