പീപ്പിള്‍സ് റിവ്യൂ സാഹിത്യ പുരസ്‌കാരം യേശുദാസ് വാരാപ്പുഴയ്ക്ക് സമ്മാനിച്ചു

പീപ്പിള്‍സ് റിവ്യൂ സാഹിത്യ പുരസ്‌കാരം യേശുദാസ് വാരാപ്പുഴയ്ക്ക് സമ്മാനിച്ചു

കോഴിക്കോട്: പീപ്പിള്‍സ് റിവ്യൂ സാഹിത്യ ക്യാമ്പിനോടനുബന്ധിച്ച് നടത്തിയ ചെറുകഥാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ യേശുദാസ് വാരാപ്പുഴയ്ക്ക് യു.കെ.കുമാരന്‍ പുരസ്‌കാരം സമ്മാനിക്കുന്നു. കവി പി.പി.ശ്രീധരനുണ്ണി, രാജന്‍ തേങ്ങാപറമ്പത്ത്, പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ , സാഹിത്യകാരന്‍ കെ.ജി.രഘുനാഥ്, സാഹിത്യകാരന്‍ ഗോകുല്‍ദാസ്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.എഫ്.ജോര്‍ജ്ജ്, സാഹിത്യ ക്യാമ്പ് സംഘാടക സമിതി ചെയര്‍മാന്‍ കെ.മുസ്തഫ എന്നിവര്‍ സമീപം.

 

 

പീപ്പിള്‍സ് റിവ്യൂ സാഹിത്യ പുരസ്‌കാരം
യേശുദാസ് വാരാപ്പുഴയ്ക്ക് സമ്മാനിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *