കോഴിക്കോട്: പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് സംഘടിപ്പിക്കുന്ന സാഹിത്യ ക്യാമ്പിനോടനുബന്ധിച്ച് നടത്തിയ സാഹിത്യ മത്സര വിജയികളെ പ്രഖ്യാപിച്ചു.
ചെറുകഥാ മത്സരത്തില്‍ യേശുദാസ് വാരാപ്പുഴയുടെ ‘അയാള്‍’ എന്ന ചെറുകഥയ്ക്ക് ഒന്നാം സ്ഥാനവും എം.എം.ഗോപാലന്റെ ‘മുത്തശ്ശി’ എന്ന ചെറുകഥയ്ക്ക് രണ്ടാം സ്ഥാനവും രാജേഷ് കുറുപ്പിന്റെ ‘ശകുനം പിഴച്ച പാട്ട് ‘ എന്ന ചെറുകഥയ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. വിജയികള്‍ക്ക് പീപ്പിള്‍സ് റിവ്യൂവിന്റെ അഭിനന്ദനങ്ങള്‍.

സാഹിത്യ മത്സരങ്ങൾ അറിയാൻ വൈകി ഇനി വരുന്ന മത്സരങ്ങൾ എല്ലാ സോഴ്സിലൂടെയും അറിയിക്കുമല്ലോ