‘ചെറുകഥകളുടെ വര്‍ത്തമാനം’ – ഐസക് ഈപ്പന്‍ ക്ലാസ്സെടുക്കും

‘ചെറുകഥകളുടെ വര്‍ത്തമാനം’ – ഐസക് ഈപ്പന്‍ ക്ലാസ്സെടുക്കും

കോഴിക്കോട്: 27ന് ഗുരുകുലം ആര്‍ട്ഗാലറിയില്‍ സംഘടിപ്പിക്കുന്ന സാഹിത്യ ക്ലാസില്‍ പ്രമുഖ എഴുത്തുകാരന്‍ ഐസക് ഈപ്പന്‍ ചെറുകഥകളുടെ വര്‍ത്തമാനം എന്ന വിഷയത്തില്‍ ക്ലാസ്സെടുക്കും. പ്രമുഖ ആനുകാലികങ്ങളില്‍ എഴുതുന്ന ഐസക് ഈപ്പന്‍ 28 ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. സാഹിത്യ മേഖലയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കാട്ടുപൂച്ച, സെര്‍ട്ടോ ഏലിയാസ് എന്നീ ചെറുകഥാ സമാഹാരങ്ങളുടെ രചയിതാവാണ്.

 

‘ചെറുകഥകളുടെ വര്‍ത്തമാനം’ –
ഐസക് ഈപ്പന്‍ ക്ലാസ്സെടുക്കും

 

Share

Leave a Reply

Your email address will not be published. Required fields are marked *