ആര്യാടന്‍ മുഹമ്മദ് അനുസ്മരണ യോഗം

ആര്യാടന്‍ മുഹമ്മദ് അനുസ്മരണ യോഗം

കോഴിക്കോട്: മുന്‍ മന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ മൂന്നാം ചരമ വാര്‍ഷിക ദിനത്തില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഐ എന്‍ ടി യു സി അഫിലിയേറ്റഡ് യൂണിയന്‍സ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധി ഗൃഹത്തില്‍ നടന്ന അനുസ്മരണ യോഗം ഇന്ദിരാജി സോഷ്യല്‍ കള്‍ച്ചറല്‍ ഫോറം സംസ്ഥാന പ്രസിഡണ്ട് നിസാര്‍ പുനത്തില്‍ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന ഐ എന്‍ ടി യു സി നേതാവ് എം.കെ ബീരാന്‍ അധ്യക്ഷത വഹിച്ചു. എം സതീഷ് കുമാര്‍, എം.പി രാമകൃഷ്ണന്‍, കെ ദാമോദരന്‍, കെ.സി അബ്ദുല്‍ റസാക്ക്, ജബ്ബാര്‍ കൊമ്മേരി, ടി.പി സുനില്‍ കുമാര്‍, അജിത് പ്രസാദ് കുയ്യാലില്‍, കെ.പി ശ്രീകുമാര്‍, സന്തോഷ് മുതുവന എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *