കോഴിക്കോട്: പ്രവാസി റിവ്യൂ മാഗസിനിലേക്ക് രചനകള്‍ ക്ഷണിക്കുന്നു. ചെറുകഥ, കവിത, ലേഖനങ്ങള്‍ എന്നിവ – എഡിറ്റര്‍, പ്രവാസി റിവ്യൂ മാഗസിന്, ലിന്‍വുഡ്, പൊറ്റങ്ങാടി രാഘവന് റോഡ്, പി.ഒ.വെസ്റ്റ് നടക്കാവ്, കോഴിക്കോട്, പിന്: 673011 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. ഫോണ്‍ 0495 2769086, 9037319971, 9400919971.
