ഇല്ലത്ത് കിഴക്കയില്‍ തറവാട് ജനറല്‍ ബോഡി- കുടുംബ സംഗമം

ഇല്ലത്ത് കിഴക്കയില്‍ തറവാട് ജനറല്‍ ബോഡി- കുടുംബ സംഗമം

കോഴിക്കോട്: ഇല്ലത്ത് കിഴക്കയില്‍ തറവാട് കുടുംബ ട്രസ്റ്റിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗവും കുടുംബസംഗമവും കോട്ടൂളി അനന്തഗിരി ഓഡിറ്റോറിയത്തില്‍ വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പരിപാടികള്‍ മുതിര്‍ന്ന കുടുംബാംഗം ഇ.കെ സരോജിനി അമ്മ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. പുതിയ കമ്മിറ്റി ഭാരവാഹികളായി ഇ.കെ ഭരതന്‍ (പ്രസിഡണ്ട്), കെ.വി ഷാബു (സെക്രട്ടറി), കെ.വി റിനീഷ് (ട്രഷറര്‍), കെ.വി അനില്‍ കുമാര്‍ (വൈസ് പ്രസിഡണ്ട്), ഇ.കെ വിക്രമന്‍ (ജോയിന്‍ സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *