പീപ്പിള്‍സ് റിവ്യു സാഹിത്യക്യാമ്പ് രജിസ്‌ട്രേഷന്‍ ഉദ്ഘാടനം നാളെ

പീപ്പിള്‍സ് റിവ്യു സാഹിത്യക്യാമ്പ് രജിസ്‌ട്രേഷന്‍ ഉദ്ഘാടനം നാളെ

പീപ്പിള്‍സ് റിവ്യു സാഹിത്യക്യാമ്പ് രജിസ്‌ട്രേഷന്‍ ഉദ്ഘാടനം നാളെ

കോഴിക്കോട്: ഈ മാസം 27ന് കോഴിക്കോട് ഗുരുകുലം ആര്‍ട് ഗാലറിയില്‍ പീപ്പിള്‍സ് റിവ്യു പബ്ലിക്കേഷന്‍സ് സംഘടിപ്പിക്കുന്ന സാഹിത്യ ക്യാമ്പിലേക്കുള്ള രജിസ്‌ട്രേഷന്‍ നാളെ വൈകിട്ട് 4മണിക്ക് പീപ്പിള്‍സ് റിവ്യു ഓഫിസില്‍ നടക്കും. ആദ്യ രജിസ്‌ട്രേഷന്‍ പീപ്പിള്‍സ് റിവ്യു മുഖ്യ ഉപദേഷ്ടാവും പ്രശസ്ത കവിയുമായ പിപി ശ്രീധരനുണ്ണി എഴുത്തുകാരനായ പരപ്പില്‍ അനിലില്‍ നിന്നും സ്വീകരിച്ച് രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പീപ്പിള്‍സ് റിവ്യു മുഖ്യ പത്രാധിപര്‍ പിടി നിസാര്‍ സാഹിത്യ ക്യാമ്പ് സംഘാടക സമിതി ചെയര്‍മാനും
പ്രമുഖ ബില്‍ഡറുമായ കെ മുസതഫ എന്നിവര്‍ സംബന്ധിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *