ആകാശ് ബുക്ക്‌സിന് പുസ്തകങ്ങള്‍ കൈമാറി

ആകാശ് ബുക്ക്‌സിന് പുസ്തകങ്ങള്‍ കൈമാറി

 

കോഴിക്കോട്: പീപ്പിള്‍സ് റിവ്യു പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന നോവലുകള്‍, ചെറുകഥാ സമാഹാരങ്ങള്‍, ചെറുകഥ, ജീവചരിത്രം, നാടക ഗ്രന്ഥങ്ങള്‍, കവിതാ സമാഹാരങ്ങള്‍ കോഴിക്കോട് ബീച്ചില്‍ സില്‍ക്ക് സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന ആകാശ് ബുക്ക്സ്റ്റാളിന് പീപ്പിള്‍സ് റിവ്യു പത്രാധിപര്‍ പിടിനിസാര്‍, ആകാശ് ബുക്ക്‌സ് ആന്‍ഡ് പ്രിന്റേഴ്‌സ് പ്രൊപ്പ്രൈറ്റര്‍ കെ.പി രാജശേഖരന്‍ കൈമാറി. സാഹിത്യകാരന്മാരായ എം ഗോകുല്‍ദാസ്, പുരുഷു കക്കോടി, പീപ്പിള്‍സ് റിവ്യു ജനറല്‍ മാനേജര്‍ പികെ ജയചന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പീപ്പിള്‍സ് റിവ്യു തുടര്‍ന്നും പ്രസിദ്ധീകരിക്കുന്ന എല്ലാ ബുക്കുകളും ആകാശ് ബുക്‌സിലൂടെ ലഭ്യമാകുമെന്ന് കെപി രാജശേഖരനും പിടി നിസാറും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *