കോഴിക്കോട്: കാലിക്കറ്റ് ബീച്ച് കൂട്ടായ്മയുടെ ഓണപ്പൂക്കളം ഡെപ്യൂട്ടി മേയര്‍ സി.പി.മുസാഫിര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ബീച്ച് വാക്ക്വേയിലെ ആറ് ശുചീകരണ തൊഴിലാളികള്‍ക്ക് ഓണക്കൊടി സമ്മാനിച്ചു.കൂട്ടായ്മ പ്രസിഡന്റ് പി.കെ.മൊയ്തീന്‍കോയ (കെന്‍സ) അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എന്‍.സി. അബ്ദുള്ള കോയ,ഡോ: കെ.ശിവരാജന്‍,ഡോ: കെ.എം.ആഷിഖ്, ടി.കെ.ഗഫൂര്‍,സി.മനോജ് കുമാര്‍,കെ.വി.മജീദ് ഹാജി എന്നിവര്‍ സംസാരിച്ചു ജറല്‍ സെക്രട്ടറി സി.മുജീബ് റഹ്‌മാന്‍ സ്വാഗതവും ട്രഷറര്‍ എന്‍.ഇ.മനോഹര്‍ നന്ദിയും പ്രകാശിപ്പിച്ചു. ഓണാഘോഷ പരിപാടി അഹമ്മദ് ദേവന്‍ കോവില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു പി.ടി.ഭാസ്‌ക്കര പണിക്കര്‍ (കാന്‍ഫെഡ്)അവാര്‍ഡ് ജേതാവ് ഡോ:കെ. ശിവരാജനേയും, ബീച്ച് പ്രഭാ
ത സവാരിക്കാരിലെ സീനിയര്‍ ദമ്പതികളായ ജയ്കര്‍-അനിയ എന്നിവരേയും എം.എല്‍.എ മെമെന്റൊ നല്‍കി ആദരിച്ചു.കൊസ്‌മൊ ക്ലബ്ബ് പ്രസിഡന്റ് അഡ്വ: തോമസ് മാത്യു ആശംസാ സന്ദേശം നല്‍കി എന്‍.സി.അബ്ദുള്ള കോയ, ഡോ: കെ.ശിവരാജന്‍, ഡോ:കെ.എം.ആഷിഖ്,ടി.കെ.ഗഫൂര്‍,പി.കെ.റസാഖ്, ഹുസൈന്‍ പരപ്പില്‍,പി.എഫ്.രാജു,സി.മനോജ് കുമാര്‍ കെ.വി.മജീദ് ഹാജി എന്നിവര്‍ സംസാരിച്ചു.ജനറല്‍ സിക്രട്ടറി സി.മുജീബ് റഹ്‌മാന്‍ സ്വാഗതവും ട്രഷറര്‍ എന്‍.ഇ.മനോഹരല്‍ നന്ദിയും പ്രകാശിച്ചു
