ചെറുകഥ, കവിത മത്സരം സൃഷ്ടികള്‍ ക്ഷണിക്കുന്നു

ചെറുകഥ, കവിത മത്സരം സൃഷ്ടികള്‍ ക്ഷണിക്കുന്നു

ചെറുകഥ, കവിത മത്സരം സൃഷ്ടികള്‍ ക്ഷണിക്കുന്നു

കോഴിക്കോട്; പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് സെപ്തംബര്‍ 27ന് കോഴിക്കോട് വച്ച് നടത്തുന്ന ഏകദിന സാഹിത്യക്യാമ്പിന്റെ ഭാഗമായി എഴുത്തുകാര്‍ ക്കായി ചെറുകഥ, കവിത മത്സരം സംഘടിപ്പിക്കുന്നു. രചനകളുടെ കൈയെഴുത്തു പ്രതികള്‍
എഡിറ്റര്‍ പീപ്പിള്‍സ് റിവ്യു പബ്ലിക്കേഷന്‍സ്, ലിന്‍വുഡ് , പൊറ്റങ്ങാടി രാഘവന്‍ റോജഡ്, പിഒ. വെസ്റ്റ് നടക്കാവ്, കോഴിക്കോട് പിന്‍: 6730 11 എന്നവിലാസത്തില്‍ സെപ്തംബര്‍ 15നകം അയക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മൂന്ന് രചനകള്‍ക്ക് പീപ്പിള്‍സ് റിവ്യൂ സാഹിത്യ പുരസ്‌കാരം സാഹിത്യക്യാമ്പില്‍ വച്ച് സമ്മാനിക്കുന്നതാണ്. വിശദവിവരങ്ങള്‍ക്ക് 9037319971, 940091 9971.

Share

Leave a Reply

Your email address will not be published. Required fields are marked *