യുവതിയെ പെട്രോള്‍ ഒഴിച്ച് കൊല്ലാന്‍ ശ്രമം

യുവതിയെ പെട്രോള്‍ ഒഴിച്ച് കൊല്ലാന്‍ ശ്രമം

കണ്ണൂര്‍: കണ്ണൂരില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് കൊല്ലാന്‍ ശ്രമം.പെരുവളത്തു പറമ്പ് കൂട്ടാവ് സ്വദേശിയായ രജീഷാണ് യുവതിക്ക് നേരെ പെട്രോള്‍ ഒഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.യുവാവിനും സാരമായി പൊള്ളലേറ്റിട്ടുണ്ട്.

യുവതിയെ പെട്രോള്‍ ഒഴിച്ച് കൊല്ലാന്‍ ശ്രമം

Share

Leave a Reply

Your email address will not be published. Required fields are marked *