എന്‍ സി പി സിറ്റി കമ്മിറ്റി സ്വാതന്ത്ര്യ സംരക്ഷണ സംഗമം നടത്തി

എന്‍ സി പി സിറ്റി കമ്മിറ്റി സ്വാതന്ത്ര്യ സംരക്ഷണ സംഗമം നടത്തി

കോഴിക്കോട്: ‘മതേതര ഇന്ത്യയുടെ കാവലാളാകുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തി പിടിച്ചു എന്‍ സി പി സിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ സംരക്ഷണ സംഗമം നടത്തി. പരിപാടി സംസ്ഥാ നജനറല്‍ സെക്രട്ടറി പ്രൊഫസ്സര്‍ ജോബ് കാട്ടൂര്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. എം കെ ദിവാകരന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനജനറല്‍ സെക്രട്ടറി എം ആലിക്കോയ അഡ്വ: എം പി സൂര്യനാരായണന്‍, പി ആര്‍ സുനില്‍ സിംഗ്, പി എം കരുണാകരന്‍, ഇ ബേബി വാസന്‍, അഭിലാഷ് ശങ്കര്‍, ഇ പി രാജേഷ്, അജ്മല്‍ മാങ്കാവ്, സി ഇ വി ഗഫൂര്‍,ഫിറോസ്, സി പി അബ്ദുറഹിമാന്‍, എം പി പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു.

 

 

 

എന്‍ സി പി സിറ്റി കമ്മിറ്റി സ്വാതന്ത്ര്യ സംരക്ഷണ സംഗമം നടത്തി

 

Share

Leave a Reply

Your email address will not be published. Required fields are marked *