കുരിക്കിലാട് :മര്‍ഹും ചാത്തൊത് അമ്മതിന്റെ ഭാര്യ തയാട്ട് കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു. മക്കള്‍ സൈനബ. ബീവി, സുഹറ, ആയിശ, സുബൈദ, ശംസുദ്ധീന്‍, സബിയ,ഹാജറ, താഹിറ.ജാമാതാക്കള്‍ മര്‍ഹും പുത്തന്‍ പുരയില്‍, കുഞ്ഞിമ്മൂസ്സ, യുസഫ് ഹാജി, എന്‍.കെ മര്‍ഹും അമ്മദ് തൈത്തോട്ടത്തില്‍, മര്‍ഹും കുഞ്ഞബ്ദുള്ള മേപ്പയ്യൂര്‍, ഹംസ ഹാജി, ഉസ്മാന്‍ മമ്പ്രത്, മുഹമ്മദ് അലി തിരുവള്ളൂര്‍, എം.പി.അഷ്റഫ് മേമുണ്ട. ഫൗസിയ കുനിങ്ങാട്. കബറടക്കം രാവിലെ 10 മണിക്ക് കാക്കാട്ട് (മാങ്ങാട്ടു പാറ ) ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍.
നിര്യാതയായി
