‘ഫീല്‍ യഹ്കീ കിസ്സ്വാ’ പുസ്തകം കുട്ടികള്‍ക്ക് കൈമാറി

‘ഫീല്‍ യഹ്കീ കിസ്സ്വാ’ പുസ്തകം കുട്ടികള്‍ക്ക് കൈമാറി

കുറ്റിപ്പുറം: ലോക ആന ദിനത്തോടനുബന്ധിച്ച് കുറ്റിപ്പുറം സൗത്ത് സ്‌കൂളില്‍ സുമ പള്ളിപ്രം രചിച്ച ‘ എന്റെ സ്വകാര്യ ദുഃഖം (ആനയുടെ ആത്മകഥ )അറബി പരിഭാഷ പുസ്തകം ‘ ഫീല്‍ യഹ്കീ കിസ്സ്വാ’ പരിസ്ഥിതി പ്രവര്‍ത്തകന്‍ എം.പി.എ ലത്തീഫ് കുട്ടികള്‍ക്ക് കൊടുത്തു കൊണ്ട് ആനകളുടെ സംരക്ഷണത്തെ കുറിച്ചും അവയുടെ ജീവിത അവസ്ഥയെ കുറിച്ചും വിവരണം നടത്തി.
. ഹെഡ് മാസ്റ്റര്‍ മനോജ്,അദ്ധ്യാപിക റജുല സ്‌കൂള്‍ ലീഡര്‍ ഹനീന മറിയം ,ഫസ് ഹാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആന കൊമ്പന്‍ എന്ന പച്ചക്കറി വിത്തും കുട്ടികള്‍ക്ക് കൈമാറി.

 

‘ഫീല്‍ യഹ്കീ കിസ്സ്വാ’ പുസ്തകം കുട്ടികള്‍ക്ക് കൈമാറി

 

Share

Leave a Reply

Your email address will not be published. Required fields are marked *