കയമ അരിയുടെ ദൗര്‍ലഭ്യം ആശങ്കവേണ്ട

കയമ അരിയുടെ ദൗര്‍ലഭ്യം ആശങ്കവേണ്ട

കോഴിക്കോട്: വെസ്റ്റ് ബംഗാളിലെ ബര്‍ദാന്‍ ജില്ലയില്‍ വ്യാപകമായി ഉല്‍പാദിപ്പിക്കുന്ന കൈമ അരിക്ക് നിലവില്‍ മാര്‍ക്കറ്റിലുള്ള ക്ഷാമത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ബസ്മതി അരി ലഭ്യമാണെന്നും പാസ്റ്റ് മാര്‍ക്കറ്റിംഗ് ഡിസ്ട്രിബ്യൂട്ടര്‍ അബ്ദുല്‍ സഹീര്‍ ഒ.എച്ച് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 2023-24 കാലഘട്ടത്തില്‍ കൈമ അരിയുടെ കയറ്റുമതി നിരോധിച്ച പശ്ചാത്തലത്തില്‍ ബര്‍ദാന്‍ ജില്ലയിലെ കര്‍ഷകര്‍ കൃഷി പരിമിതപ്പെടുത്തിയതാണ് കൈമ അരിക്ക് ക്ഷാമമുണ്ടാവാന്‍ കാരണം. ബസ്മതി അരിയും, കോലം അരിയും മാര്‍ക്കറ്റില്‍ ആവശ്യാനുസരണം ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

കയമ അരിയുടെ ദൗര്‍ലഭ്യം ആശങ്കവേണ്ട

Share

Leave a Reply

Your email address will not be published. Required fields are marked *