മുക്കാല്‍ ലക്ഷത്തില്‍ മുത്തമിട്ടു സ്വര്‍ണ്ണവില

മുക്കാല്‍ ലക്ഷത്തില്‍ മുത്തമിട്ടു സ്വര്‍ണ്ണവില

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ്ണവില മുക്കാല്‍ ലക്ഷത്തില്‍ മുത്തമിട്ടു. ചരിത്രത്തിലെ സ്വര്‍ണ്ണത്തിന്റെ റെക്കോഡ് വിലയാണിത്. രണ്ട് ദിവസം കൊണ്ട് 720 രൂപയാണ് വര്‍ദ്ധിച്ചത്. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണ്ണത്തിന് ഇന്നത്തെ വിപണി വില 75,040 രൂപയാണ്. ഈ മാസം ആദ്യമായാണ് സ്വര്‍ണ്ണ വില ഉയരുന്നത്.

മുക്കാല്‍ ലക്ഷത്തില്‍ മുത്തമിട്ടു സ്വര്‍ണ്ണവില

Share

Leave a Reply

Your email address will not be published. Required fields are marked *