പ്രവാസി ബന്ധു അഹമ്മദിന്റെ 75ാം ജന്മദിനം ഇന്ന്

പ്രവാസി ബന്ധു അഹമ്മദിന്റെ 75ാം ജന്മദിനം ഇന്ന്

പ്രവാസി ബന്ധു അഹമ്മദിന്റെ 75ാം ജന്മദിനം ഇന്ന്

തിരുവനന്തപുരം: പ്രഥമ പ്രവാസി സംഘാടകനും എന്‍.ആര്‍.ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യ ദേശീയ ചെയര്‍മാനും പ്രവാസി പെന്‍ഷന്‍ ഹോള്‍ഡേഴ്സ് അസ്സോസിയേഷന്‍ സംസ്ഥാന ചെയര്‍മാനുമായ പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദിന് ഇന്ന് 75-ാം ജന്മദിനം. ഇക്കഴിഞ്ഞ 23 – ന് തൃശൂരില്‍ നടന്ന സംഘടനാ മീറ്റിംഗില്‍ പങ്കെടുക്കവേ കുഴഞ്ഞു വീഴുകയും തലയുടെ പിന്‍ ഭാഗത്തിന് പരിക്കേറ്റ് തൃശൂര്‍ അമലാ ആശുപത്രിയിലും തുടര്‍ന്നു തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ ചികിത്സക്ക് ശേഷം വള്ളക്കടവിലെ വസതിയില്‍ വിശ്രമത്തിലാണ് അദ്ദേഹം. നാല്‍പത് വര്‍ഷത്തെ പൊതുജീവിതത്തില്‍ 1988 മുതല്‍ പ്രവാസി സംഘാടന രംഗത്ത് സജീവമാണ്. പ്രവാസി മുഖപത്രമായ പ്രവാസി ഭാരതിയുടെ
മുഖ്യ പത്രാധിപരും കലാപ്രേമി കുടുംബാംഗവുമാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *