ചാരുപാറ രവിയുടെ നിര്യാണത്തില്‍ അനുശോചിച്ചു

ചാരുപാറ രവിയുടെ നിര്യാണത്തില്‍ അനുശോചിച്ചു

ചാരുപാറ രവിയുടെ നിര്യാണത്തില്‍ അനുശോചിച്ചു

ന്യൂഡല്‍ഹി: ജനതപാര്‍ട്ടി, ജനതാദള്‍ പ്രസ്ഥാനങ്ങളുടെ കരുത്തുറ്റ നായകനായിരുന്നു രാഷ്ട്രീയ ജനതാദള്‍
സംസ്ഥാന വൈസ് പ്രസിഡന്റുമായ അന്തരിച്ച ചാരുപാറ രവിയെന്ന്  രാഷ്ട്രീയ ജനതാദള്‍ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അനു ചാക്കോ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അനേക സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം നേതാവായിരുന്നു ചാരു പാറ രവി. അദ്ദേഹത്തിന്റെ നിര്യാണത്തില്‍  കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അനു ചാക്കോ അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *