പരപ്പില്‍ ജയന്തിയുടെ കഥകളുടെ കയ്യെഴുത്തു പ്രതി ഏറ്റുവാങ്ങി

പരപ്പില്‍ ജയന്തിയുടെ കഥകളുടെ കയ്യെഴുത്തു പ്രതി ഏറ്റുവാങ്ങി

കോഴിക്കോട്: സാഹിത്യകാരി പരപ്പില്‍ ജയന്തി രചിച്ച ചെറുകഥകളുടെ കയ്യെഴുത്തു പ്രതി പീപ്പിള്‍സ് റിവ്യൂ പുസ്തക മേളയില്‍, പരപ്പില്‍ അനില്‍ രചിച്ച പ്രണയ ജാലകം മെല്ലെ തുറക്കുമ്പോള്‍ കവിതാ സമാഹാര കവര്‍ പ്രകാശന ചടങ്ങില്‍ വെച്ച് പ്രശസ്ത കവിയും പീപ്പിള്‍സ് റിവ്യൂ മുഖ്യ ഉപദേഷ്ടാവുമായ പി.പി.ശ്രീധരനുണ്ണി, പുരുഷു കക്കോടിയില്‍ നിന്നും ഏറ്റുവാങ്ങി. ചടങ്ങില്‍ പീപ്പിള്‍സ് റിവ്യൂ മുഖ്യ പത്രാധിപര്‍ പി.ടി.നിസാര്‍ അധ്യക്ഷത വഹിച്ചു.പുസ്തകം ഉടനെ പ്രസിദ്ധീകരിക്കുമെന്ന് പി.ടി.നിസാര്‍ പറഞ്ഞു.

 

 

പരപ്പില്‍ ജയന്തിയുടെ കഥകളുടെ
കയ്യെഴുത്തു പ്രതി ഏറ്റുവാങ്ങി

Share

Leave a Reply

Your email address will not be published. Required fields are marked *