കോഴിക്കോട്: ഗുരു ചേമഞ്ചേരി പുരസ്‌കാരം ലഭിച്ച പ്രശസ്ത കവിയും, പീപ്പിള്‍സ് റിവ്യൂ മുഖ്യ ഉപദേഷ്ടാവുമായ പി.പി.ശ്രീധരനുണ്ണിയെ പീപ്പിള്‍സ് റിവ്യൂ പുസ്തക മേളയില്‍ വെച്ച് കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ഇ.പി.മുഹമ്മദ് ആദരിച്ചു. ചടങ്ങില്‍ പീപ്പിള്‍സ് റിവ്യൂ മുഖ്യ പത്രാധിപര്‍ പി.ടി.നിസാര്‍ അധ്യക്ഷത വഹിച്ചു.
