കോഴിക്കോട് : മുഹമ്മദ് റാഫിയുടെ 155 ഗാനങ്ങള്‍ ആലപിക്കുന്ന അഷറഫ് കോഴിക്കോടിന്റെ പരിപാടിയുടെ ലോഗോ പ്രകാശനം ടൗണ്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ പി സാഫി നിര്‍വ്വഹിച്ചു.മുഹമ്മദ് റാഫിയുടെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്ന 155 ഗാനങ്ങള്‍ 7ന് (ഞായറാഴ്ച) രാവിലെ എട്ടുമണിക്ക് തുടങ്ങി രാത്രി 10 മണി വരെ ടൗണ്‍ഹാളില്‍ വച്ച് അഷ്റഫ് കോഴിക്കോട് ആലപിക്കും.
ആര് ജയന്ത് കുമാര്‍ ,പി ടി ആസാദ്,കെ ടി അബ്ദുല്ലക്കോയഎടി, അക്ബര്‍,ആസിഫ്,ജെയിംസ്, സന ഷാജി, ഹന്‍സാ ജയന്ത്, ഗായകന് അഷറഫ് ഷാനവാസ്,മുജീബ് കുറ്റിച്ചിറ,വിവിധ കല സാംസ്കാരിക സംഘടന പ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിച്ചു.
ലോഗോ പ്രകാശനം ചെയ്തു
