പി.പി. ശ്രീധരനുണ്ണിയെ ആദരിച്ചു

പി.പി. ശ്രീധരനുണ്ണിയെ ആദരിച്ചു

കോഴിക്കോട്: ഗുരു ചേമഞ്ചേരി പുരസ്‌കാരത്തിനര്‍ഹനായ പ്രശസ്ത കവി പി.പി.ശ്രീധരനുണ്ണിയെ വോയ്‌സ് ഓഫ് കാലിക്കറ്റ് പ്രസിഡണ്ട് അനീസ സുബൈദയും, സെക്രട്ടറി പ്രഭാ രാജവല്ലിയും ചേര്‍ന്ന് ആദരിച്ചു. പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍, കെ.സുകുമാരന്‍, എഴുത്തുകാരി ലക്ഷ്മി വാകയാട് എന്നിവര്‍ സംബന്ധിച്ചു.

 

 

പി.പി. ശ്രീധരനുണ്ണിയെ ആദരിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *