ലഹരി ബോധവല്‍ക്കരണ സന്ദേശ ലഘുലേഖ വിതരണം ചെയ്തു

ലഹരി ബോധവല്‍ക്കരണ സന്ദേശ ലഘുലേഖ വിതരണം ചെയ്തു

കോഴിക്കോട്:അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തില്‍ ലഹരി നിര്‍മാര്‍ജന സമിതി ലഹരി ബോധവല്‍ക്കരണ സന്ദേശ ലഘുലേഖ വിതരണം ഇ. ടി . മുഹമ്മദ് ബഷീര്‍ എം പി നിര്‍വഹിച്ചു. കെ പി ഇമ്പിച്ചി മമ്മൂ ഹാജി അധ്യക്ഷത വഹിച്ചു. എം എ റസാഖ് മാസ്റ്റര്‍, ടി .ടി .ഇസ്മായില്‍,കരാളത്ത് പോക്കര്‍ ഹാജി, ഹുസൈന്‍ കമ്മന, പി കെ മജീദ് ഹാജി, അഹമ്മദ് കുറ്റിക്കാട്ടൂര്‍ ചടങ്ങില്‍ പങ്കെടുത്തു.

ലഹരി ബോധവല്‍ക്കരണ സന്ദേശ ലഘുലേഖ വിതരണം ചെയ്തു

Share

Leave a Reply

Your email address will not be published. Required fields are marked *