സത്യന്‍ അനുസ്മരണം സംഘടിപ്പിച്ചു

സത്യന്‍ അനുസ്മരണം സംഘടിപ്പിച്ചു

കോഴിക്കോട്‌: വിശ്വദര്‍ശന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സത്യന്‍ അനുസ്മരണം  അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. കുട്ടികള്‍ക്കുള്ള പഠനോപകരണവും അദ്ദേഹം നല്‍കി. ആറ്റക്കോയ പള്ളിക്കണ്ടി അധ്യക്ഷം വഹിച്ചു. സ്വാഗത പ്രഭാഷണം ട്രസ്റ്റ് ചെയര്‍മാന്‍ ഒ. സ്‌നേഹരാജ്, സത്യന്‍ ജീവിതരേഖ ടി. സജികുമാര്‍, മുഖ്യാതിഥി സയ്യിദ് ഹാഷിം ഷിഹാബ് തങ്ങള്‍, പി. ആര്‍ നാഥന്‍ മുഖ്യപ്രഭാഷണം,കെ. എഫ്. ജോര്‍ജ് സത്യന്‍ അനുസ്മരണ പ്രഭാഷണവും നിര്‍വഹിച്ചു. നവീന വിജയന്‍, രാമകൃഷ്ണന്‍ തിരുവാലില്‍, വിപിന്‍ ആചാര്യ, പ്രശോഭ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന്  റഷീദ് പി.സി പാലം നന്ദിയും പറഞ്ഞു. ചെമ്മീന്‍ സിനിമയും പ്രദര്‍ശിപ്പിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *