ലഹരി നിര്‍മ്മാര്‍ജ്ജന സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹം: കോഴിക്കോട് ജില്ലാ കലക്ടര്‍

ലഹരി നിര്‍മ്മാര്‍ജ്ജന സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹം: കോഴിക്കോട് ജില്ലാ കലക്ടര്‍

കോഴിക്കോട്; ലഹരി എന്ന മഹാവിപത്തിനെ ഇല്ലാതാക്കാന്‍ ലഹരി നിര്‍മാര്‍ജന സമിതി സംസ്ഥാനവ്യാപകമായി നടത്തുന്ന പരിപാടികള്‍ അഭിനന്ദനീയമാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ലഹരി വിരുദ്ധ ബോധവല്‍ക്കരണ സന്ദേശലഘുലേഖ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിന്‌ലഹരി നിര്‍മ്മാര്‍ജ്ജനസമിതി ക്യാമ്പസ് ക്യാമ്പയിന്‍ ചെയര്‍മാന്‍ ഇമ്പിച്ച മമ്മു ഹാജി നേതൃത്വം നല്‍കി. ബോധം ക്യാമ്പയിന്‍ കണ്‍വീനര്‍ ഹുസൈന്‍ കമ്മന മജീദ് അജി വടകര കരാളത്ത് പോക്കര്‍ ഹാജി മഞ്ചേരി മൂസാ ഹാജി അഹമ്മദ് കുറ്റിക്കാട്ടൂര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ലഹരി നിര്‍മ്മാര്‍ജ്ജന സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹം: കോഴിക്കോട് ജില്ലാ കലക്ടര്‍

Share

Leave a Reply

Your email address will not be published. Required fields are marked *