ഇളയിടത്ത് വേണുഗോപാല്‍ നിര്യാതനായി

ഇളയിടത്ത് വേണുഗോപാല്‍ നിര്യാതനായി

കോഴിക്കോട്: ചില്ല മാസിക പത്രാധിപരും മദ്യവര്‍ജന സമിതി സംസ്ഥാന പ്രസിഡന്റുമായ ഇളയിടത്ത് വേണുഗോപാല്‍(82)അന്തരിച്ചു. കൊയിലാണ്ടി കൊല്ലം പിഷാരികാവ് ക്ഷേത്ര ട്രസ്റ്റ് ബോര്‍ഡ് ചെയര്‍മാനാണ്. താമരക്കുളത്തില്‍ കുഞ്ഞിരാമന്‍ നായരുടെയും കൊല്ലം ഇളയിടത്ത് ശ്രീദേവിക്കുട്ടി അമ്മയുടെ മകനാണ്. ഭാര്യ ജലജ , മക്കള്‍ ശാന്തി, വിനോദ് കുമാര്‍, പ്രശാന്ത് വേണുഗോപാല്‍.

 

ഇളയിടത്ത് വേണുഗോപാല്‍ നിര്യാതനായി

 

Share

Leave a Reply

Your email address will not be published. Required fields are marked *