നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ അനാസ്ഥ നാഷണല്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളി കോണ്‍ഗ്രസ്സ് (ഐഎന്‍ടിയുസി )സമരത്തി ലേക്ക്

നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ അനാസ്ഥ നാഷണല്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളി കോണ്‍ഗ്രസ്സ് (ഐഎന്‍ടിയുസി )സമരത്തി ലേക്ക്

കോഴിക്കോട്: മൂന്ന്് വര്‍ഷമായി മൂടങ്ങിക്കിടക്കുന്ന ചികില്‍സ, മരണാനന്തര, വിദ്യാഭ്യാസ,സഹായങ്ങളും അനുവദിക്കണമെന്നും, പതിനാറ് മാസമായി പെന്‍ഷന്‍ കുടിശ്ശിക വരുത്തുകയും ചെയ്ത ക്ഷേമനിധി ബോര്‍ഡി നെതിരെയും ബില്‍ഡിംഗ് സെസ്സ് ഉള്‍പ്പെടെ പിടിച്ചെടുത്തത പണം ട്രഷറിയില്‍ നിന്നും പിന്‍വലിക്കുന്ന സര്‍ക്കാര്‍ നടപടി ക്കെതിരെ സമരപരിപാടികള്‍ നടത്തുന്നതിന്
നാഷണല്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളി കോണ്‍ഗ്രസ്സ് ഐഎന്‍ടിയുസി ജില്ല സബൂര്‍ണ്ണ എക്‌സികൃട്ടിവ് യോഗം തീരുമാനിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി നന്തിയോട് ജീവകുമാര്‍ ഉദ്ഘാടനം ചെയ്യ്തു. .ജില്ലാ പ്രസിഡന്റ് എം.സതീഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പുത്തൂര്‍ മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി. സുരേന്ദ്രന്‍ ബാലുശ്ശേരി വെലായുധന്‍ കൂമ്പിലാവില്‍,ടി സജീഷ് കുമാര്‍, രാജേഷ് അടമ്പാട്, വേലായുധന്‍ കീഴരിയൂര്‍, എ കെ മനോജ്, ടി പി സുനില്‍കുമാര്‍, കെ പി ശ്രീകുമാര്‍, ഷാജൂ തച്ചിലോട്ട്, ടി സക്കറിയ എന്നിവര്‍ പ്രസംഗിച്ചു .

നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ അനാസ്ഥ
നാഷണല്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളി കോണ്‍ഗ്രസ്സ് (ഐഎന്‍ടിയുസി )സമരത്തി ലേക്ക്

 

 

Share

Leave a Reply

Your email address will not be published. Required fields are marked *