കോഴിക്കോട്: പീപ്പിള്‍സ് റിവ്യൂ ഓണപ്പതിപ്പ് & 18-ാം ജന്മ ദിനപ്പതിപ്പ്, പ്രവാസി റിവ്യൂ മാഗസിന്‍ ഓണപ്പതിപ്പ്, മഹിളാ വീഥി മാഗസിന്‍ ഓണപ്പതിപ്പിലേക്ക് കഥ, കവിത, ലേഖനങ്ങള്‍, മിനി കഥകള്‍, ഓണ വിശേഷങ്ങള്‍ എന്നിവ ക്ഷണിക്കുന്നു. സൃഷ്ടികള്‍ – പത്രാധിപര്‍, പീപ്പിള്‍സ് റിവ്യൂ, ലിന്‍വുഡ്, പൊറ്റങ്ങാടി രാഘവന്‍ റോഡ്, പി.ഒ.വെസ്റ്റ് നടക്കാവ്, കോഴിക്കോട്, പിന്‍. 673011 – എന്ന വിലാസത്തില്‍ തപാലില്‍ അയക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് Mob: 9037319971, Ph: 0495 2769086 എന്ന നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.
