അരീക്കോട് ആസ്റ്റര്‍ മദറില്‍ ഇ. എം. എസ് കോഴ്‌സ് ഉദ്ഘാടനം ചെയ്തു

അരീക്കോട് ആസ്റ്റര്‍ മദറില്‍ ഇ. എം. എസ് കോഴ്‌സ് ഉദ്ഘാടനം ചെയ്തു

അരീക്കോട് : ആസ്റ്റര്‍ മദര്‍ ഹോസ്പിറ്റലില്‍ രണ്ട് വര്‍ഷം ദൈര്‍ഘ്യമുള്ള അഡ്വാന്‍സ്ഡ് പിജി ഡിപ്ലോമ കോഴ്‌സായ എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസ് ( ഇ.എം.എസ്) കോഴ്‌സിന്റെ പ്രഥമ ബാച്ചിന് തുടക്കം കുറിച്ചു. ആസ്റ്റര്‍ മിംസ്, കോട്ടക്കല്‍ എമര്‍ജന്‍സി വിഭാഗം മേധാവി ഡോ. മുഹമ്മദ് ഷാഫി എന്‍ ഉദ്ഘാടനം ചെയ്തു. ആസ്റ്റര്‍ മദര്‍ ഹോസ്പിറ്റലിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മെഡിക്കല്‍ സര്‍വിസസ് ഡോ സാഹിര്‍ കൊയപ്പത്തൊടിക, ഡോ. റബീഹ് പി, എമര്‍ജന്‍സി വിഭാഗം മേധാവി ഡോ. നിജിന്‍ വര്‍ഗീസ് മാമ്മന്‍, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ റോബിന്‍ സി. വി, ഡോ. അഫാന്‍ എ അക്ബര്‍, ഡോ അവന്തിക സുരേഷ്, കൃഷ്ണകുമാര്‍ എച്ച്. ആര്‍, ഹോസ്പിറ്റല്‍ ജീവനക്കാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

 

 

അരീക്കോട് ആസ്റ്റര്‍ മദറില്‍ ഇ. എം. എസ് കോഴ്‌സ് ഉദ്ഘാടനം ചെയ്തു

 

Share

Leave a Reply

Your email address will not be published. Required fields are marked *