കോട്ടക്കല്‍: കേരളാ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കോട്ടക്കല്‍ ആര്യവൈദ്യ ശാലാ സി ഇ ഒ
കെ.ഹരികുമാറിനെ കോട്ടക്കല്‍ ആര്യവൈദ്യശാലാ എക്‌സിക്യൂട്ടീവ് ക്ലബ്ബ് അനുമോദിച്ചു. പ്രസിഡണ്ട് ഡോ.പി.ആര്‍ രാമേഷ്, സെക്രട്ടറി എന്‍ മനോജ് , ട്രസ്റ്റി ഡോ.പി രാംകുമാര്‍, ജോ. ജനറല്‍ മാനേജര്‍ പി. രാജേന്ദ്രന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
അനുമോദിച്ചു
