പി.ടി.നിസാറിനെ ആദരിച്ചു

പി.ടി.നിസാറിനെ ആദരിച്ചു

കോഴിക്കോട്: രാജ്യാന്തര ഹൃദയാരോഗ്യ വിദഗ്ധന്‍ ഡോ.കെ.കുഞ്ഞാലിയുടെ ആത്മകഥയായ ‘ഡോ.ഹാര്‍ട്ട’് പ്രസിദ്ധീകരിച്ച പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് മുഖ്യ പത്രാധിപര്‍ പി.ടി.നിസാറിനെ ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡണ്ടും പ്രോഗ്രാം സ്വാഗത സംഘം ട്രഷററുമായ എം.വി.കുഞ്ഞാമു പുസ്തക പ്രകാശന വേദിയില്‍ വെച്ച് ആദരിച്ചു. പുസ്തക പ്രകാശനം ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള പ്രിതപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിക്ക് നല്‍കി പ്രകാശനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ ഡോ.പി.കെ.അശോകന്‍ അധ്യക്ഷത വഹിച്ചു.

 

പി.ടി.നിസാറിനെ ആദരിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *