ഐ എന്‍ എല്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ഉല്‍ഘാടനം 16ന്

ഐ എന്‍ എല്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ഉല്‍ഘാടനം 16ന്

കുന്നമംഗലം: ഐ എന്‍ എല്‍ കുന്നമംഗലം മണ്ഡലം കണ്‍വന്‍ഷനും മെമ്പര്‍ഷിപ്പ് ഉല്‍ഘാടനവും 16ന് (തിങ്കളാഴ്ച) കുന്നമംഗലം മര്‍ക്കസിനടുത്തുള്ള മഷംമ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തും. ജില്ലാ പ്രസിഡണ്ട് ശോഭ അബൂബക്കര്‍ ഹാജി യോഗം ഉല്‍ഘാടനം ചെയ്യും. സി അബ്ദുറഹീം മെമ്പര്‍ഷിപ്പ് വിതരണം നടത്തും മറ്റു ജില്ലാ മണ്ഡലം നേതാക്കളായ ടി പി അബൂബക്കര്‍ ഹാജി അഡ്വക്കറ്റ് സിദ്ധിഖ്, റഊഫ് പാലാഴി , ആര്‍.കെ. മുഹമ്മദ്, നാസര്‍ മൗലവി
തുടങ്ങിയവര്‍ പങ്കെടുക്കും. പരിപാടി വിജയിപ്പിക്കണമെന്ന് പ്രസിഡണ്ട് pt അബൂബക്കര്‍ മാവൂരും ജനറല്‍ സെക്രട്ടറി ജാബിര്‍ പടനിലവും അഭ്യര്‍ഥിച്ചു.

 

 

ഐ എന്‍ എല്‍ മെമ്പര്‍ഷിപ്പ് കാമ്പയിന്‍
ഉല്‍ഘാടനം 16ന്

 

Share

Leave a Reply

Your email address will not be published. Required fields are marked *