കോട്ടക്കല്‍: സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ കോട്ടക്കല്‍ ലീജിയന് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് കോട്ടക്കല്‍ ആര്യ വൈദ്യ ശാലാ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ കെ. ഹരികുമാര്‍ ഉല്‍ഘാടനം ചെയ്തു. റോസ്ലി ജോര്‍ജ്, വിനോദ് നാരായണന്, ഹംസ എം അലി, എം ടി രാമകൃഷ്ണന് എന്നിവര്‍ സംബന്ധിച്ചു.