ഗണേശോത്സവട്രസ്റ്റ്, കമ്മറ്റി രൂപീകരിച്ചു

ഗണേശോത്സവട്രസ്റ്റ്, കമ്മറ്റി രൂപീകരിച്ചു

കോഴിക്കോട്: വിനായക ചതുര്‍ത്ഥിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഗണേശോത്സവ ട്രസിറ്റിന്റെ ആഘോഷ കമ്മറ്റി രൂപീകരണം അളാകാപുരിയില്‍ നടന്നു. ട്രസ്റ്റ് മാര്‍ഗദര്‍ശിയും തിരുവനന്തപുരം പൗര്‍ണ്ണമിക്കാവ് ക്ഷേത്രം ട്രസ്റ്റിയുമായഎം.എസ് ഭുവനചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു .ട്രസ്റ്റ് ചെയര്‍മാന്‍ വി. പത്മകുമാര്‍ അധ്യക്ഷത വഹിച്ചു .ജന. സെക്രട്ടറി ഉണ്ണികൃഷ്ണന്‍ മധുരാപുരി സ്വാഗതവും, ഷാജി കെ പണിക്കര്‍ നന്ദിയും പറഞ്ഞു.

 

 

ഗണേശോത്സവട്രസ്റ്റ്, കമ്മറ്റി രൂപീകരിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *