കോഴിക്കോട്: എഴുത്തുകാരന് എം.ഗോകുല്‍ദാസ് എം.ടിയെക്കുറിച്ച് രചിച്ച ‘എം.ടി.കാലം കല കഥ’ (ലേഖന സമാഹാരം) പീപ്പിള്‍സ് റിവ്യൂ പുസ്തക മേളയില്‍ ലഭ്യമാണ്. എം.ഗോകുല്ദാസില് നിന്ന് പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ പുസ്തകം സ്വീകരിച്ചു. മുപ്പത് വര്‍ഷമായി എഴുത്തിന്റെ ലോകത്ത് സജീവ സാന്നിധ്യമായ എം.ഗോകുല്‍ദാസ് 13 ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. നെഹ്രു യുവ കേന്ദ്ര പുരസ്കാരം, പൂന്താനം പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഭാഷാ പോഷിണി, കലാ കൗമുദി എന്നീ ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.