ഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ, സാംസ്‌ക്കാരിക സംഘടന 2025-26 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞടുത്തു. സര്‍ഫുദ്ദീന്‍ വലിയ കത്താണ് മുഖ്യ രക്ഷാധികാരി സി.പി.ജലീല്‍ പ്രസിഡണ്ടും, പുന്നക്കന്‍ മുഹമ്മദലി ജനറല്‍ സെക്രട്ടറി, സാബു തോമസ് ട്രഷറര്‍, ശാഫി അഞ്ചങ്ങാടി, സക്കരിയ്യ മാട്ടൂല്‍ , ടി.പി.അശറഫ് വൈസ് പ്രസിഡണ്ടുമാര്‍, അഖില്‍ ഭാസ് ഗുരുവായൂര്‍, കെ.വി.ഫൈസല്‍, ഷംസീര്‍ നാദാപുരം, സിക്രട്ടറിമാര്‍, വനിത വിംഗ് കണ്‍വീനര്‍ ഷിജി അന്ന ജോസഫ്, കലാവിഭാഗം കണ്‍വീനര്‍ വീണ ഉല്ലാസ്.സ്‌പോര്‍ട്‌സ് കണ്‍വീനര്‍ മുസ്തഫ കുറ്റിക്കോല്‍, സി.പി.മുസ്തഫ ജോ: ട്രഷറര്‍ എന്നിവരെ ഭാരവാഹികളായി തെരെഞ്ഞടുത്തു.
ദര്‍ശന യു.എ.ഇ. ഭാരവാഹികളെ തെരെഞ്ഞടുത്തു