സിയസ്‌കൊ സീനിയര്‍ സിറ്റിസണ്‍സ് ഫോറം സൗജന്യ നേത്ര ചികിത്സാ ക്ലിനിക്ക് നടത്തി

സിയസ്‌കൊ സീനിയര്‍ സിറ്റിസണ്‍സ് ഫോറം സൗജന്യ നേത്ര ചികിത്സാ ക്ലിനിക്ക് നടത്തി

കോഴിക്കോട് : സിയസ്‌കൊ സീനിയര്‍ സിറ്റിസണ്‍സ് ഫോറം കോംട്രസ്റ്റ് കണ്ണാശുപത്രിയുമായി സഹകരിച്ച് സിയസ്‌കൊ മുഖദാര്‍ ഐ.ടി.ഐ ഹാളില്‍ വെച്ച് നടത്തിയ സൗജന്യ നേത്ര ചികിത്സാ ക്ലിനിക്ക് ഡോ. അശ്വതി ഉല്‍ഘാടനം ചെയ്തു.

സിയസ്‌കൊ സീനിയര്‍ സിറ്റിസണ്‍ ഫോറം ചെയര്‍മാന്‍ പി.എം മുഹമ്മദലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോംട്രസ്റ്റ് സ്റ്റാഫ് അഫ്‌റ, പൂഴിത്തറ കോയ, വി.പി അഹമ്മദ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

സിയസ്‌കൊ സീനിയര്‍ സിറ്റിസണ്‍ ഫോറം സെക്രട്ടറി എം എം അബൂബക്കര്‍ സ്വാഗതവും മെഡിക്കല്‍ എയ്ഡ് സബ് കമ്മിറ്റി കണ്‍വീനര്‍ പി.ടി മന്‍സൂര്‍ നന്ദിയും പറഞ്ഞു. ക്യാമ്പില്‍ 110 പേരെ പരിശോധിച്ചു.

 

 

സിയസ്‌കൊ സീനിയര്‍ സിറ്റിസണ്‍സ് ഫോറം
സൗജന്യ നേത്ര ചികിത്സാ ക്ലിനിക്ക് നടത്തി

 

Share

Leave a Reply

Your email address will not be published. Required fields are marked *