കുയ്യേല്‍ ഖണ്ഡി ശ്രീധരന്‍ മാസറ്ററുടെ പുസ്തകങ്ങള്‍ പുസ്തക മേളയില്‍

കുയ്യേല്‍ ഖണ്ഡി ശ്രീധരന്‍ മാസറ്ററുടെ പുസ്തകങ്ങള്‍ പുസ്തക മേളയില്‍

കോഴിക്കോട്: ഗ്രന്ഥ കര്‍ത്താവ്, ബഹുഭാഷാ പണ്ഡിതന്‍, റിട്ട.ഹിന്ദി അധ്യാപകന്‍, രാഷ്ട്ര ഭാഷാ വേദി ജില്ലാ രക്ഷാധികാരി, ഭാരത സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് വടകര ജില്ലാ അസി.കമ്മീഷണറുമായ കുയ്യേല്‍ഖണ്ഡി ശ്രീധരന്‍ മാസ്റ്റര്‍ രചിച്ച നടുവണ്ണൂര്‍ ശ്രീ കണ്ണമ്പാല തെരു മഹാഗണപതി-ഭഗവതി ക്ഷേത്ര ചരിതം, കുയ്യേല്‍ ഖണ്ഡി വിശ്വ കര്‍മ്മ കാളി കാമ്പ ക്ഷേത്ര മാഹാത്മ്യം എന്നീ പുസ്തകങ്ങള്‍ പീപ്പിള്‍സ് റിവ്യൂ പുസ്തക മേളയില്‍ ലഭ്യമാണ്. ഗ്രന്ഥകാരനില്‍ നിന്ന് പുസ്തകങ്ങള്‍ ചീഫ് എഡിറ്റര്‍ പി.ടി.നിസാര്‍ സ്വീകരിച്ചു. ചടങ്ങില്‍ രാഷ്ട്ര ഭാഷാ വേദി സംസ്ഥാന ജന.സെക്രട്ടറി ആര്‍.കെ.ഇരവിലും, എന്‍.ആര്‍.ഐ കൗണ്‍സില്‍ ചെയര്‍മാന്‍ പ്രവാസി ബന്ധു ഡോ.എസ്.അഹമ്മദും സംബന്ധിച്ചു.

 

 

കുയ്യേല്‍ ഖണ്ഡി ശ്രീധരന്‍ മാസറ്ററുടെ പുസ്തകങ്ങള്‍
പുസ്തക മേളയില്‍

Share

Leave a Reply

Your email address will not be published. Required fields are marked *