ദി ഗ്രാന്റ് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഉദ്ഘാടനം ചെയ്തു

ദി ഗ്രാന്റ് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: അരയിടത്തുപാലം മിനി ബൈപാസ് റോഡില്‍ ദി ഗ്രാന്റ് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു. ഷോറൂമിന്റെ ഉദ്ഘാടനം ചെയര്‍മാന്‍ ഷുക്കൂര്‍ കിനാലൂര്‍, മാനേജിംങ് ഡയറക്ടര്‍ അബ്ദുല്‍ കരീം, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നിഷാന്ത് തോമസ്, മറ്റ് ഡയറക്ടര്‍മാര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. ഗോള്‍ഡ് ആദ്യ വില്‍പ്പന ഫൗസിയക്ക് നല്‍കി ഡോ.മൊയ്തീനും, ഡയമണ്ട് ആദ്യ വില്‍പ്പന റിന്‍സിക്ക് നല്‍കി പഴേരിയില്‍ മുഹമ്മദ് ശരീഫ് ഹാജിയും നിര്‍വ്വഹിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി വിസിറ്റ് ആന്റ് വിന്‍ ഓഫറായി 5 ഭാഗ്യശാലികള്‍ക്ക് 10,000 രൂപ വീതം അരലക്ഷം രൂപ സമ്മാനം നല്‍കി. ഓരോ മണിക്കൂര്‍ വീതം ഇടവിട്ട് പര്‍ച്ചേയ്‌സ് ചെയ്യുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവര്‍ക്ക് സ്വര്‍ണ്ണ നാണയവും സമ്മാനമായി നല്‍കി. ഉദ്ഘാടനം പ്രമാണിച്ച് നിരവധി ഓഫറുകളും ഇളവുകളും ഉപഭോക്താക്കള്‍ക്ക്് ലഭിക്കുന്നതാണ്. ഫോണ്‍: 9567455916.

 

 

ദി ഗ്രാന്റ് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഉദ്ഘാടനം ചെയ്തു

 

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *