കോഴിക്കോട്: തനിമ കലാ സാഹിത്യവേദി ജില്ല പ്രവര്‍ത്തക സംഗമം കവിയും സംസ്ഥാന സെക്രട്ടറിയുമായ ഡോ. ജമീല്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ബാബു സല്‍മാന്‍ അധ്യക്ഷത വഹിച്ചു. ഫൈസല്‍ പൈങ്ങോട്ടായ് സംസാരിച്ചു. സി. അബ്ദുല്‍കരിം സ്വാഗതവും അഷ്‌റഫ് വാവാട് നന്ദിയും പറഞ്ഞു. ഭാരവാഹികള്‍:സി.അബ്ദുല്‍ കരീം(പ്രസിഡന്റ്), കെ.പി.മുസ്തഫ,നസീബ ബഷീര്‍
(വൈസ്പ്രസിഡന്റ്),അഷ്‌റഫ് വാവാട് (ജന.സെക്രട്ടറി),വിദ്യ വിജയന്‍ (ജോ. സെക്രട്ടറി),എഫ്.എം. അബ്ദുല്ല(സാഹിത്യം),ശബീന നസീം(സംഗീതം),ശറഫുദ്ദീന്‍ കടമ്പോട്ട് (സിനിമ – പി.ആര്‍),സലാം കരുവമ്പൊയില്‍ (നാടകം),ബക്കര്‍ വെള്ളിപറമ്പ് (ചിത്രകല),ഹമീദ് കിഴക്കുമുറി (സംഘാടനം),ശമീര്‍ബാബു സോഷ്യല്‍ മീഡിയ – ശമീര്‍ബാബു കൊടുവള്ളി (സോഷ്യല്‍ മീഡിയ).
തനിമ കലാ സാഹിത്യവേദി പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്തു