കോഴിക്കോട്: കക്കോടി സ്വദേശിയും റിട്ടയേര്‍ഡ് ആരോഗ്യ വകുപ്പ് ജീവനക്കാരനും, എഴുത്തുകാരനും നാടന്‍പാട്ട് കലാകാരനുമായ ടി.ടി.കണ്ടന്‍കുട്ടി രചിച്ച നൊമ്പരപ്പൂക്കള്‍ (നോവല്‍) പീപ്പിള്‍സ് റിവ്യൂ പുസ്തക മേളയില്‍ ലഭ്യമാണ്. പുസ്തക മേള സന്ദര്‍ശിക്കാനെത്തിയ ടി.ടി.കണ്ടന്കുട്ടിയെ പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ സ്വീകരിച്ചു.