കോഴിക്കോട് : ലോകപ്രശസ്ത സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡായ റിയല്‍മിയുടെ ഏറ്റവും നവീനമായ GT 7, GT 7T സീരീസ് ഫോണുകളുടെ ഇന്ത്യയിലെ ആദ്യലോഞ്ച് മൈജി ചെയര്‍മാന്‍ എ.കെ ഷാജി നിര്‍വ്വഹിച്ചു. റിയല്‍മി സെയില്‍സ് സ്റ്റേറ്റ് ഹെഡ് ഷാജി ജോണ്‍ ചടങ്ങില്‍ പങ്കെടുത്തു. ലോകത്തില്‍ ആദ്യമായി ഐസ് സെന്‍സ് ഗ്രാഫീന്‍ ഡിസൈനില്‍ പുറത്തിറങ്ങുന്നു എന്നതാണ് ഈ സീരീസുകളുടെ പ്രത്യേകത. എല്ലാ ലോകോത്തര സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകളിലും മൈജിയില്‍ ഏറ്റവും കുറഞ്ഞ വിലയും ഇ എം ഐ യും ലഭ്യമാണ്.
ഗെയിമിങ് ഫോക്കസ്ഡ് ഹൈ എന്‍ഡ് AI ഫോണുകളാണ് GT 7, GT 7T എന്നീ സീരീസുകള്‍. IP66/IP67/IP68 സവിശേഷതകള്‍ ഉള്ളതുകൊണ്ട് GT 7 സീരീസ് ഫോണുകള്‍ വാട്ടര്‍ , ഡെസ്റ്റ് റസിസ്റ്റന്‍സ് ഉള്ളവയാണ്.
ഫോണുകളുടെ ഡെമോ മൈജി ഷോറൂമുകളില്‍ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9249 001 00
റിയല്‍മി GT 7, GT 7T ഫോണ്‍ സീരീസുകളുടെ ഇന്ത്യയിലെ ആദ്യ ലോഞ്ച് മൈജിയില്‍