കോഴിക്കോട്:സിയസ്‌കൊ അഭയം പദ്ധതി 12-ാമത് വീടിന് തറക്കല്ലിട്ടു.നല്ലളം ഫാമിലി പാലസ് ഓഡിറ്റോറിയം റോഡില്‍ നടന്ന തറയിടല്‍ കര്‍മ്മം യുവ സംരംഭകനും സാല്‍പീഡോ ഡയറക്ടറുമായ ടി.പി നാസിം ബക്കര്‍ നിര്‍വ്വഹിച്ചു. സിയസ്‌കൊ പ്രസിഡണ്ട് സി.ബി.വി.സിദ്ദീഖ് അദ്ധ്യക്ഷത വഹിച്ചു.
സിയസ്‌കൊ ജനറല്‍ സെക്രട്ടറി എം.വി. ഫസല്‍ റഹ്‌മാന്‍, വൈസ് പ്രസിഡണ്ട് കെ. നൗഷാദ് അലി, കെ. കെ. മുസ്തഫ, ടി.പി ഇമ്രാന്‍, അഭയം ചെയര്‍മാന്‍ ബാബു കെന്‍സ, കണ്‍വീനര്‍ പി.എം. മെഹബൂബ്, ബി.വി മാമുകോയ, പി.എന്‍. വലിദ്, ആദം കാതിരിയകം, ഇ.വി. മാലിക്ക്, കെ.വി. ബാരക്, സി.ഇ.വി ഗഫൂര്‍, എ.എം അഫ്‌സല്‍ എന്നിവര്‍ പ്രസംഗിച്ചു.
സിയസ്‌കൊ അഭയം പദ്ധതി : 12 -ാമത് വീടിന് തറക്കല്ലിട്ടു