കോഴിക്കോട്: ഫ്രഞ്ച് എഴുത്തുകാരനായ അന്ത്വാന്‍ ദ് സെന്തെ-ക്സ്യുപെരി രചിച്ച ല്‍ പെത്തി പ്രേങ്സിന്റെ ഡോ.ആലക്കോട്ട് സലില മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച കൊച്ചു രാജകുമാരന് (ബാല സാഹിത്യം) പീപ്പിള്‍സ് റിവ്യൂ പുസ്തകോത്സവത്തില്‍ കുട്ടികളുടെ മനം കവരുന്നു. രാമനാട്ടുകര നെസ്റ്റ് പബ്ലിക് സ്കൂളിലെ വിദ്യാര്‍ത്ഥിനിയായ സൈന സുമയ്യ പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാറില്‍ നിന്ന് പുസ്തകം സ്വീകരിച്ചു.