ടി.ഹസ്സന്റെ പുസ്തകങ്ങള്‍ പുസ്തകമേളയില്‍ കൈമാറി

ടി.ഹസ്സന്റെ പുസ്തകങ്ങള്‍ പുസ്തകമേളയില്‍ കൈമാറി

കോഴിക്കോട്: എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ടി.ഹസ്സന്‍ രചിച്ച ചെറുകഥാ സമാഹാരങ്ങളായ, ആവണി, നിഴല്‍ എന്നീ പുസ്തകങ്ങള്‍ പീപ്പിള്‍സ് റിവ്യൂ പുസ്തക മേളയില്‍ ചീഫ് എഡിറ്റര്‍ പി.ടി.നിസാറിന് ഗ്രന്ഥകാരന്‍ കൈമാറി.

ടി.ഹസ്സന്റെ പുസ്തകങ്ങള്‍ പുസ്തകമേളയില്‍ കൈമാറി

Share

Leave a Reply

Your email address will not be published. Required fields are marked *