കോഴിക്കോട്: യുവ കവി സരസ്വതി ബിജു രചിച്ച കവിതാ സമാഹാരങ്ങളായ അവളെഴുതണമെങ്കില്, ഇടം തിരയുന്നവര്‍ എന്നീ പുസ്തകങ്ങള്‍ പീപ്പിള്‍സ് റിവ്യൂ പുസ്തക മേളയില്‍ ലഭ്യമാണ്. ഗ്രന്ഥകാരിയില്‍ നിന്ന് പീപ്പിള്‍സ് റിവ്യൂ ചീഫ് പത്രാധിപര്‍ പി.ടി.നിസാര്‍ പുസ്തകം സ്വീകരിക്കുന്നു.