കോഴിക്കോട്: പുതിയ സ്റ്റാന്‍ഡ് തീപിടുത്തവുമായി ബന്ധപ്പെട്ട് നിലവിലെ ബസ് സ്റ്റാന്‍ഡിലെ കച്ചവടക്കാര്‍ നേരിടുന്ന പ്രയാസങ്ങള്‍ ഏത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മൊബൈല്‍ഫോണ്‍ സമതി ജില്ലാ കമ്മിറ്റി ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദിന് നിവേദനം നല്‍കി. സംസ്ഥാന സെക്രട്ടറി C.V ഇക്ബാല്‍ . ജില്ലാ സെക്രട്ടറി ഷഹദാബ്മുഹമ്മദ് കെടി, കുഞ്ഞുമോന്‍, ഫിറോസ് മാളിയേക്കല്‍, രാജിവ് സി.എ, റസാക്ക് തുടങ്ങിയവര്‍ സംബന്ധിച്ചു.
നിവേദനം നല്‍കി